Chakkappazham 2│Comedy Series│EP# 272
https://youtube.com/watch?v=28RqVhJS6NEസുമേഷിനെ ഒരു പാഠം പഠിപ്പിക്കണം എന്നുറപ്പിച്ചിരിക്കുകയാണ് പൈങ്കിളി. ജോലി കിട്ടിയിട്ടും ഒരു മാറ്റവും ഇല്ലല്ലോ എന്നതാണ് കുടുംബത്തിന്റെ ദുഃഖം. എന്നാൽ, ഇതിനെല്ലാം ഒരു പരിഹാരമുണ്ടാകുകയാണ്. Painkili is determined to teach Sumesh a lesson. The grief of the family is that there is…